central staff salery hike

ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു; കേന്ദ്രജീവനക്കാരുടെ ശമ്പളം മൂന്നിരട്ടിയാകും; 1.02 ലക്ഷം കോടിയുടെ അധികബാധ്യത

ന്യൂഡല്‍ഹി: ഏഴാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോേെട കേന്ദ്രജീവനക്കാരുടെ ശമ്പളം മൂന്നിരട്ടി വര്‍ദ്ധിക്കും. ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് റിപ്പോര്‍ട്ടിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.…

© 2025 Live Kerala News. All Rights Reserved.