breast feed- hydrose thangal

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ ഹൈദ്രോസ് തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു;മുലപ്പാല്‍ നിഷേധിച്ചത് തങ്ങളുടെ നിര്‍ദേശപ്രകാരം

മുക്കം: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മന്ത്രവാദിയെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.കള്ളന്തോട് ഹൈദ്രോസ് തങ്ങളാണ് അറസ്റ്റിലായത്. ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് അറസ്റ്റ്.…

© 2025 Live Kerala News. All Rights Reserved.