blast threat in delhi

സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലും നോയിഡയിലും സ്‌ഫോടനമുണ്ടാകുമെന്ന് യുഎസില്‍ നിന്ന് ഫോണ്‍ സന്ദേശം; കനത്ത സുരക്ഷയില്‍ രാജ്യം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലും നോയിഡയിലും സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ഫോണ്‍സന്ദേശമെത്തിയത് യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന്. നോയിഡ സ്വദേശി അമിത്തിനാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. ‘ഹലോ..ഡല്‍ഹിയിലും നോയിഡയിലും സ്‌ഫോടനം ഉണ്ടാകും’.…

© 2025 Live Kerala News. All Rights Reserved.