തിരുവനന്തപുരം: എക്സൈസ് കമ്മീഷണറായി സിങ്കമെത്തിയപ്പോഴേ അബ്കാരി മാഫിയകള്‍ വിറച്ചിരുന്നു. ഇപ്പോഴിതാ നടപടിയും തുടങ്ങി. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെയായിരുന്നു റെയ്ഡ്. ബാറുകളിലും കള്ളുഷാപ്പുകളിലും എക്സൈസ് സംഘം…