ATTAPADI- WEAT

ആദിവാസി കുട്ടികള്‍ക്കുളള ഗോതമ്പില്‍ നിറയെ പുഴുക്കള്‍; പോഷകാഹാരക്കുറവ് പരിഹരിക്കാനായി കൊണ്ടുവന്ന എട്ടുടണ്‍ ഗോതമ്പിലാണ് പുഴുക്കള്‍; പുഴുവരിക്കുന്ന ഗോതമ്പ് ഏറ്റെടുക്കില്ലെന്ന് കുടുംബശ്രീ; എഫ്‌സിഐക്കെതിരെ നടപടി വേണമെന്ന് എംബി രാജേഷ്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ വേണ്ടി എഫ്‌സിഐയില്‍നിന്നു നല്‍കിയ ഗോതമ്പില്‍ നിറയെ പുഴുക്കള്‍. അഗളി താവളത്ത് ‘അമൃതം ഫുഡ്’ എന്ന പേരിലുള്ള കുടുംബശ്രീ യൂണിറ്റില്‍ രാവിലെ…

© 2025 Live Kerala News. All Rights Reserved.