തിരുവനന്തപുരം: ദോശ ചുടുന്നപോലെ ബില്‍ പാസാക്കാനാകില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍ എന്‍.ശക്തന്‍ നിയമസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.ചെന്നിത്തലയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കര്‍…