ASI arrested

പരാതിക്കാരിയെ എഎസ്‌ഐ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഹോട്ടലില്‍ വരാന്‍ പരാതിക്കാരി പറഞ്ഞു; ഹോട്ടലിലെത്തിയ എഎസ്‌ഐക്ക് സംഭവിച്ചത്

കോട്ടയം: ലൈംഗികബന്ധത്തിന് താല്‍പര്യമുണ്ടെന്ന് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജു പരാതിക്കാരിയോട് പറഞ്ഞു. പരാതിക്കാരിയില്‍ നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാള്‍ നേരത്തെ വാങ്ങിയിരുന്നു. സാമ്പത്തിക ക്രമക്കേടുമായി…

© 2025 Live Kerala News. All Rights Reserved.