air derbi

വിമാന അവശിഷ്ടങ്ങള്‍ ചെത്തിക്കടപ്പുറത്ത് വന്നടിഞ്ഞു; ഇസ്രായേലിന്റെയെന്ന് സംശയം; പരിശോധന തുടരുന്നു

മാരാരിക്കുളം: ഏകദേശം രണ്ടര മീറ്ററോളം നീളം വരുന്ന വിമാനാവശിഷ്ടങ്ങളാണ് മാരാരിക്കുളം ചെത്തി കടപ്പുറത്ത് വന്നടിഞ്ഞത്. കടപ്പുറത്ത് വിമാനത്തിന്റെ ചിറകുഭാഗമാണ് കണ്ടെത്തിയത്. പരിശോധനയ്ക്കായി മാറ്റി. ഇസ്രായേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ്…

© 2025 Live Kerala News. All Rights Reserved.