കെമിസ്ട്രി ലക്ചറര്‍ ഒഴിവ്

 

തലശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലേക്ക് കെമിസ്ട്രി വിഷയത്തില്‍ എഫ്.ഡി.പി. സബ്സ്റ്റിറ്റിയൂട്ട് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരും നെറ്റ് യോഗ്യതയുമുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ചേംമ്പറില്‍ നടക്കുന്ന ഇന്റവ്യൂവിന് നവംബര്‍ 13 രാവിലെ 10.30 ന് ഹാജരാവണം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് നേടിയവരെയും പരിഗണിക്കും.

© 2025 Live Kerala News. All Rights Reserved.