സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് വില 19960 രൂപയായി. ഈ മാസം ആദ്യം സ്വര്‍ണവില പവന് 19520 രൂപയായിരുന്നു. ഇത് പിന്നീട് 20080 രൂപ വരെയായിരുന്നു.
ജമ്മു കശ്മീരിലെ കുഫ്വാര ജില്ലയിലെ മച്ചില്‍ സെകുറില് നിയന്ത്രണ രേഖയിലെ…