പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കിയിരിക്കുകയാണ് കോൺഗ്രസ്. എം.എൽ.എ ആയി രാഹുൽ തുടരും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുലിന് ഇനി സീറ്റ് നൽകില്ല.
ജമ്മു കശ്മീരിലെ കുഫ്വാര ജില്ലയിലെ മച്ചില്‍ സെകുറില് നിയന്ത്രണ രേഖയിലെ…