കോഴിക്കോട്: റോട്ടറി ക്ലബ് പ്രൈഡ് സംഘടിപ്പിക്കുന്ന കൗണ്‍സിലിംഗില്‍ ഡോ. ഷറഫുദ്ദീന്‍ സംസാരിക്കും. ഇന്ന് വൈകിട്ട് ഏഴ് മുതല്‍ ഒമ്പത് വരെയാണ് പരിപാടി.
ജമ്മു കശ്മീരിലെ കുഫ്വാര ജില്ലയിലെ മച്ചില്‍ സെകുറില് നിയന്ത്രണ രേഖയിലെ…