View Exclusive Potos: ആ രസികനാണ് അര്‍ച്ചന കവിയുടെ വരന്‍.. അതും ബോളിവുഡില്‍ നിന്ന്… വിവാഹം ജനുവരിയില്‍

കോട്ടയം: നടി അര്‍ച്ചന കവി വിവാഹിതയാകുന്നു. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ഗായകന്‍ അബീഷ് മാത്യുവാണ് വരന്‍. ജനുവരിയിലായിരിക്കും വിവാഹം. ദില്ലിയില്‍ ജനിച്ചു വളര്‍ന്ന ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുക്കളുമാണ്. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച അബീഷ് പിന്നീട് സിനിമയിലും കോമഡിഷോകളിലും എത്തുകയായിരുന്നു.ചില ബോളിവുഡ് ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ട്.

പാലാ രാമപുരം സ്വദേശിയും ദില്ലിയിലെ മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോസ് കവിയലിന്റെയും റോസമ്മയുടെയും മകളാണ് അര്‍ച്ചന. നീലത്താമരയാണ് ആദ്യ സിനിമ. 14 മലയാള സിനിമയില്‍ അഭിനയിച്ച അര്‍ച്ചന തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

Abish_Mathew_TV_Comedian_Delhi Abish_Mathew_TV_Comedian_Singer Abish_Mathew_TV_Comedian_Singer_131244

 

© 2025 Live Kerala News. All Rights Reserved.