ജാപ്പനീസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇനാജിക്ക്‌ കെങ്കന്‍ വാട്ടര്‍ ഉപയോഗപ്പെടുത്തുന്ന, പ്രോ ബ്യൂട്ടി മാസ്റ്റേഴ്‌സ്‌ യൂണിസെക്സ് സലൂണ്‍ & പെർമനന്റ് മേക്ക്‌അപ്പ് സ്റ്റുഡിയോ ബ്യൂട്ടിപാർലർ കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്നു.

പ്രോ ബ്യൂട്ടി മാസ്റ്റേഴ്‌സ്‌ യൂണിസെക്സ് സലൂണ്‍ & പെർമനന്റ് മേക്ക്‌അപ്പ് സ്റ്റുഡിയോ ചെറൂട്ടി റോഡില്‍ 2023 ജൂലൈ 2 ഞായറാഴ്ച്ച രാവിലെ 10 മണിക്ക്‌ ഉദ്ഘാടനം BNI ഡയറക്ടര്‍മാരായ ഡോ. എഎം ശരീഫ്‌, ഷിജു ചെമ്പ്ര എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിക്കും.

മലബാറിലെ ആദ്യത്തെ യൂണിസെക്സ് സലൂണ്‍ & പെർമനന്റ് മേക്ക്‌അപ്പ് സ്റ്റുഡിയോ ആണ് പ്രോ ബ്യൂട്ടി മാസ്റ്റേഴ്‌സ്‌. എല്ലാവിധ ബ്യൂട്ടിപാര്‍ലര്‍ സര്‍വീസുകള്‍ക്കു പുറമെ മൈക്രോ ബ്ലാഡിംഗ്‌, ലീപ്‌ ബ്രഷ്‌, ഐലാഷ്‌ എക്സിറ്റ൯ഷന്‍, നെയില്‍ ആറ്‌, ഐലാഷ്‌ ലിഫ്റ്റി ആന്റ്‌ ടിന്റിങ് തുടങ്ങിയ സൌന്ദര്യ വര്‍ദ്ധക സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്‌.

ഫൈഡ്രരോ ഫേഷ്യല്‍, ബിബി ഗ്ലോ, കൊറിയന്‍ ഫേഷ്യല്‍ എന്നി മുഖസൗന്ദര്യ വര്‍ദ്ധക സേവനങ്ങള്‍ പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്‌. ജപ്പാൻ സാങ്കേതിക വൈദഗ്ധ്യം ഉറപ്പാക്കുന്ന ഇനാജിക്ക്‌ കെങ്കന്‍ വാട്ടര്‍ ഉപയോഗപ്പെടുത്തുന്ന മലബാറിലെ
ആദ്യത്തെ ബ്യൂട്ടി പാര്‍ലറാണിത്‌.

സന എ, നിധീഷ്‌ എം, തവാബ്‌ കെ കെ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

© 2025 Live Kerala News. All Rights Reserved.