കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 18720 രൂപയായി. 2340 രൂപയാണ് ഗ്രാമിന് വില. 18800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ജമ്മു കശ്മീരിലെ കുഫ്വാര ജില്ലയിലെ മച്ചില്‍ സെകുറില് നിയന്ത്രണ രേഖയിലെ…