ലോക ക്ലാസ്സിക്കുകളിലൂടെ.. എ.ഷിജു

 

വുതറിംഗ് ഹൈറ്റ്‌സ്(എമിലി ബ്രോണ്ടി), മൊബിഡിക് (ഹെര്‍മ്മന്‍ മെല്‍വില്‍), അന്നാ കരെനീനാ(ലിയോ ടോള്‍സ്റ്റോയ്), കാമുകന്‍ (ഗെയ്‌ദെ മോപ്പസങ്), കാട്ടുകടന്നല്‍ (എഥ്ല്‍ ലിലിയന്‍ വോയ്‌നിച്ച്), ഡോണ്‍ ശാന്തമായൊഴുകുന്നു(മിഖായേല്‍ ഷോളഖോവ്), നല്ല ഭൂമി (പേള്‍ എസ്. ബക്ക്), സ്വതന്ത്ര മനുഷ്യന്‍ (ഹാള്‍ദോര്‍ ലാക്‌സ്‌നെസ്സ്), കൂലി (മുല്‍ക് രാജ് ആനന്ദ്), ഒരു പെനി കൂടുതലും പാടില്ല ഒരു പെനി കുറവും പാടില്ല (ജെഫ്രി ആര്‍ച്ചര്‍) എന്നീ പത്തു ലോക നോവലുകളുടെ സംഗ്രഹവും പഠനങ്ങളും ഈ പുസ്തകത്തില്‍ ഏകോപിച്ചിരിക്കുന്നു. പുതിയ തലമുറയ്ക്ക് ലോകക്ലാസ്സിക്കുകളെക്കുറിച്ച് അവബോധം നല്‍കുന്ന കൃതി

© 2025 Live Kerala News. All Rights Reserved.