കോഴിക്കോട്:ഈദ് ഗാഹ് പ്രത്യേക പെരുന്നാള്‍ സമസ്‌കാരം നടന്നു.മഴ ആയതിനാല്‍ കടപ്പുറത്ത് നടക്കേണ്ടിയിരുന്ന സംയുക്ത ഈദ് നമസ്‌കാരം ഇത്തവണ ഉണ്ടായില്ല.പാളയം പള്ളിയില്‍ നടന്ന ഈദ് നമസ്‌കാരത്തില്‍ ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കി.
ജമ്മു കശ്മീരിലെ കുഫ്വാര ജില്ലയിലെ മച്ചില്‍ സെകുറില് നിയന്ത്രണ രേഖയിലെ…