നിക്കാഹ് ജൂലായ് 31 ന്

 

നവാഗതനായ ആസാദ് അലവില്‍ ഒരുക്കുന്ന ചിത്രം നിക്കാഫ് ജൂലായ് 31 ന് തിയേറ്ററുകളില്‍ എത്തും. .ഒരു നിക്കാഹിന്റെ തലേ ദിവസം വീട്ടില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .ജയരാജ്,അമല്‍നീരദ് എന്നിവരുടെ സഹായി ആയിരുന്നു ആസാദ് അലവില്‍.ടാ തടിയ എന്നാ ചിത്രത്തിന് ശേക്ഷം ശ്രീനാഥ് ഭാസി ,ശേഖര്‍ മേനോന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിക്കാഹ്് . ക്യാപ്റ്റന്‍ രാജു ,ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍ .ഛായഗ്രഹണം വിപിന്‍ മോഹന്‍ യൂസഫലി കേച്ചേരി, ആലങ്കോട് ലീലാകൃഷ്ണന്‍, ബാപ്പുവെളിപ്പറമ്പ് എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു.

© 2025 Live Kerala News. All Rights Reserved.