അന്ധയായി ഭാമ; ‘രാഗ’ ട്രെയിലര്‍

കന്നട ചിത്രത്തില്‍ ശക്തമായ കഥാപാത്രം അവതരിപ്പിച്ച് ഭാമ.ഭാമയുടെ ഏറ്റവും പുതിയ ചിത്രം രാഗയുടെ ട്രെയിലര്‍ പുറത്തിറങ്ങി.അന്ധയായാണ് ഭാമ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കാര്യങ്ങള്‍ നേരില്‍ നിരീക്ഷിച്ചാണ് താരം ചിത്രത്തിന് വേണ്ടി തയാറെടുത്തത്.പിസി ശേഖറാണ് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഭാമയെ കൂടാതെ മിത്ര, അവിനാഷ്, രമേശ് ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.വൈദി എസാണ് ഛായാഗ്രഹണം. സംഗീതം അര്‍ജ്ജുന്‍ ജനയ.മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി തീര്‍ന്ന ഭാമ കന്നടയിലും സജീവമാവുകയാണ്.

https://www.youtube.com/watch?v=MGoFtUwsDfw

© 2025 Live Kerala News. All Rights Reserved.