ചിരിപ്പിക്കാന്‍ ദിലീപ് എത്തുന്നു; ‘ജോര്‍ജേട്ടന്‍സ് പൂരം’ ട്രെയിലര്‍ എത്തി; വീഡിയോ കാണാം

ദിലീപ് നായകനാകുന്ന ‘ജോര്‍ജേട്ടന്‍സ് പൂര’ ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കെ. ബിജുവാണ്. തൃശൂര്‍ ഭാഷയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ എത്തുകയാണ് ദിലീപ്.തൃശ്ശൂരാണ് സിനിമയുടെ പശ്ചാത്തലം. വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍, ടി.ജി രവി, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. രജീഷ വിജയന്‍ നായകവേഷത്തില്‍ എത്തുന്നു. തിരക്കഥ വൈവി രാജേഷ്.

© 2025 Live Kerala News. All Rights Reserved.