വിജിലന്‍സ് സ്വയം ഭരണവും പൂര്‍ണ്ണ സ്വാതന്ത്ര്യവും നല്കണമെന്നതിന് സ്റ്റേ സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. വിജിലന്‍സ് പരിഷ്കരണത്തിന് അമിക്കസ് ക്യൂറിയെ നിയമിച്ചതും സ്റേറ ചെയ്തു.
തൃശൂർ: തൃശൂർ ജില്ലയിലെ 9 തീരദേശ പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്ന് ഹൈക്കോടതി…