yachuri talk

ഭാരത് മാതാ കീ ജയും ഇന്‍ക്വിലാബ് സിന്ദാബാദും ജയ്ഹിന്ദുമൊക്കെ രാജ്യസ്‌നേഹം ഉണര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍; ഇത് ആര്‍എസ്എസിന്റെ ഔദാര്യമല്ലെന്ന് സീതറാം യച്ചൂരി

ചണ്ഡീഗഡ്: ഭാരത് മാതാ കീ ജയും ഇന്‍ക്വിലാബ് സിന്ദാബാദും ജയ്ഹിന്ദുമെല്ലാം രാജ്യസ്‌നേഹം ഉണര്‍ത്തുന്ന മുദ്രാവാക്യങ്ങളാണെന്നും അത് ആര്‍എസ്എസിന്റെ ഔദാര്യമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ-മതേതര…

© 2025 Live Kerala News. All Rights Reserved.