up cabinet

ശിവ്പാല്‍ യാദവ് ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍നിന്നു രാജിവച്ചു; പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ചു

ലക്‌നൗ: മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. സഹോദരപുത്രനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ കണ്ട ശേഷമാണ് അദ്ദേഹം രാജിപ്രഖ്യാപിച്ചത്. അഖിലേഷ്…

© 2025 Live Kerala News. All Rights Reserved.