UK israyel action

ഗാസയിലെ മനുഷ്യക്കുരുതി; ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ബ്രിട്ടന്‍ നിര്‍ത്തിവച്ചു; ഇസ്രായേലിന് ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി യുകെ, കാനഡ, ഫ്രാന്‍സ് രാജ്യങ്ങള്‍

ലണ്ടന്‍: ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിന് താക്കീതുമായി ബ്രിട്ടനും. ഇസ്രായേലുമായി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ബ്രിട്ടന്‍ നിര്‍ത്തിവെച്ചു.ഗാസയിലെ സൈനിക നടപടി നിര്‍ത്തണമെന്നാണ് ബ്രിട്ടന്റെം ആവശ്യം. ഗാസയിലെ കുഞ്ഞുങ്ങളുടെ…

© 2025 Live Kerala News. All Rights Reserved.