thamarasseri student murder

ഷഹബാസ് കൊലക്കേസില്‍ ഒരു വിദ്യാര്‍ഥി കൂടി പിടിയില്‍; ഇസ്റ്റഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്; കൂടുതല്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയിലായേക്കും

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ഒരു വിദ്യാര്‍ത്ഥി കൂടി പൊലീസ് ക്‌സറ്റഡിയില്‍. ഷഹബാസിനെ കൂട്ടംകൂടി മര്‍ദ്ദിച്ചതില്‍ വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പൊലീസ. ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച്…

© 2025 Live Kerala News. All Rights Reserved.