temple

തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലവർധന; ക്ഷേത്രങ്ങളിൽ വഴിപാട് നിരക്ക് ഉയർത്താൻ ആലോചന

തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലവർധനയുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ഉയർത്തുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആലോചനയിൽ. നാളെയും മറ്റന്നാളുമായി ചേരുന്ന ഭരണസമിതി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.…

© 2025 Live Kerala News. All Rights Reserved.