tamilnad congress seat

തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് 41 സീറ്റുകളില്‍ മത്സരിക്കും; മന്ത്രിസഭയില്‍ പങ്കാളിത്തം ലഭിക്കുന്നതില്‍ അവ്യക്തത; ഡിഎംകെ 12 സീറ്റുകള്‍ കുറച്ചാണ് നല്‍കിയത്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ കോണ്‍ഗ്രസിന് നഷ്ടക്കച്ചവടം.2011ല്‍ 63 സീറ്റുകളില്‍ മത്സരിച്ചിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 41 സീറ്റുകള്‍ മാത്രം. മന്ത്രിസഭയില്‍ പങ്കാളിത്തം നല്‍കുന്ന കാര്യത്തിലും വ്യക്തതയില്ല.…

© 2025 Live Kerala News. All Rights Reserved.