sureshgopi angry

മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ജബല്‍പൂരിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭരത് ചന്ദ്രന്‍ ഐപിഎസ്സായി കേന്ദ്രമന്ത്രി

കൊച്ചി: ജബല്‍പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് രോഷാകുലനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘നിങ്ങളാരാ… ആരോടാണ് ചോദിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമങ്ങള്‍ എന്നാല്‍ ആരാ……

© 2025 Live Kerala News. All Rights Reserved.