ന്യൂഡല്‍ഹി: പ്രായപൂര്‍ത്തികാത്ത കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ഷണ്ഡീകരിക്കണോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യത്തില്‍ നേരിട്ടെത്തി നിലപാടറിയിക്കാന്‍ എജിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാലപീഡകരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച…