studio attack

റഫീഖിന്റെ സ്റ്റുഡിയോ കത്തിച്ചത് മുസ്ലിം സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന്; മുസ്ലിം മതമൗലീകവാദികളെ പ്രകോപിപ്പിച്ചത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച

കണ്ണൂര്‍: തളിപ്പറമ്പില്‍ യുവാിന്റെ സ്റ്റുഡിയോ കത്തിച്ചത് മുസ്ലിം സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് സംബന്ധിച്ച് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ തന്റെ നിലപാട് വ്യക്തമാക്കിയതിന്. കണ്ണൂര്‍ തളിപ്പറമ്പിലെ ഫോട്ടോഗ്രാഫറായ റഫീഖ്…

© 2025 Live Kerala News. All Rights Reserved.