south africa murder

കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ ദക്ഷിണാഫ്രിക്കയില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; മുസാമ്പിയില്‍ വാസ്‌കോപ് എന്ന കമ്പനിയുടെ കണ്‍സല്‍ട്ടന്റാണ് കൊല്ലപ്പെട്ട മലയാളി ഉദ്യോഗസ്ഥന്‍

പുനലൂര്‍: കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും റിട്ട.ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയറുമായ പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വതി കോട്ടേജില്‍ എന്‍. ശശിയാണ്…

© 2025 Live Kerala News. All Rights Reserved.