soniyagandhi talk

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വര്‍ഗീയത കാണിക്കുന്നു; ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും സോണിയാഗാന്ധി

വര്‍ക്കല: ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വര്‍ഗീയത കളിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവഗിരിയിലെ 83ാം തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

© 2025 Live Kerala News. All Rights Reserved.