sndp land

എസ്എന്‍ഡിപിക്കും എസ്എന്‍ ട്രസ്റ്റിനും 25 ഏക്കര്‍ ഭൂമി ദാനം ചെയ്തു; വാഗണ്ണിലെ അതീവ പാരിസ്ഥിതിക മേഖലയിലാണ് എസ്എന്‍ ട്രസ്റ്റിന് 10 ഏക്കര്‍ നല്‍കിയത്; ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വഴിവിട്ടുള്ള ഭൂദാനകണക്കുകള്‍ ഞെട്ടിക്കുന്നത്

തിരുവനന്തപുരം: എസ്എന്‍ഡിപിക്കും എസ്എന്‍ ട്രസ്റ്റിനും യുഡിഎഫ് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിന്റെ തെളിവുകള്‍ പുറത്ത്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ തീക്കോയി വില്ലേജിലാണ് 2012ല്‍ സൗജന്യമായി ഭൂമി നല്‍കിയിരിക്കുന്നത്.…

© 2025 Live Kerala News. All Rights Reserved.