shan johnson

സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സന്‍ മരിച്ച നിലയില്‍

ചെന്നൈ: അന്തരിച്ച സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സന്‍ (29) മരിച്ച നിലയില്‍. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാര്യം വ്യക്തമല്ല. ചെന്നൈയിലാണ്…

© 2025 Live Kerala News. All Rights Reserved.