SEA TRAGEDY

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് 13 വിദ്യാര്‍ഥികള്‍ മരിച്ചു; ഒരു കുട്ടിയെ കാണാതായി; കടല്‍ വേലിയേറ്റ മുന്നറിയിപ്പ് സംവിധാനമില്ലാത്തത് ദുരന്തകാരണമായി

റായ്ഡ: മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് കടലില്‍ കുളിക്കുന്നതിനിടെ 13 വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചത്. മുരുഡ് ബീച്ചില്‍ വിനോദയാത്രക്ക് പോയ കോളജ് വിദ്യാര്‍ത്ഥികളാണ് തിരയില്‍പ്പെട്ട് മുങ്ങിമരിച്ചത്. പൂനെയിലെ അബേദ ഇനാംദാര്‍…

© 2025 Live Kerala News. All Rights Reserved.