തിരുവനന്തപുരം: മദ്യ-മയക്കുമരുന്ന് പ്രതിരോധ പ്രചാരണത്തിന്റെ കേരള ബ്രാന്‍ഡ് അംബാസിഡറാകാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മതം അറിയിച്ചു. തിരുവനന്തപുരത്തെത്തിയ സച്ചിന്‍ പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴചക്കിടെയാണ് ലഹരിക്കെതിരെ ബ്രാന്റ് അംബാസിഡറാകാനുള്ള…