കൊച്ചി: നിര്‍മ്മാതാക്കളുടെ സമരം പൊളിച്ചെന്നാരോപിച്ച് പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ രഞ്ജിനെ നിര്‍മ്മാതാക്കളുെട സംഘടനയായ പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. സമരത്തിന്റെ പേരില്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന…