renbeer and kathreena

രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പരിയുന്നു; ഏറെ നാളത്തെ പ്രണയത്തിന് ഫുള്‍സ്റ്റോപ്പ്

മുംബൈ: ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ രണ്‍ബീര്‍ കപൂര്‍-കത്രീന കൈഫ് പ്രണയം പാതിവഴിയില്‍ നിലയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു അടുത്തിടെ വരെ ഉണ്ടായിരുന്ന…

© 2025 Live Kerala News. All Rights Reserved.