remesh chennithala

നിയമസഭയില്‍ വര്‍ഗീയ പരാമര്‍ശവുമായി രമേശ് ചെന്നിത്തല;അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂരില്‍ എന്ത് കാര്യം? പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള വെളളംതടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തലയുടെ പരാമര്‍ശം.അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂരില്‍ എന്താണ് കാര്യം…

© 2025 Live Kerala News. All Rights Reserved.