ramgopal varma tweet

രജനികാന്തിന്റേത് വൃത്തികെട്ട താരാധിപത്യം; രജിനി ബോംബല്ല, ആറ്റം ബോംബാണെന്നും സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ

മുംബൈ: നടന്‍ രജനികാന്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ വീണ്ടും രംഗത്ത്. രജനീകാന്തിന്റെ ഇത് വലിയ നേട്ടമല്ലെന്നും വൃത്തികെട്ട താരാധിപത്യ സംസ്‌കാരമാണെന്നും വര്‍മ്മ പറയുന്നു.…

© 2025 Live Kerala News. All Rights Reserved.