rajeevgandhi case

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീംകോടതി; തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറെന്ന് കോടതി; തമിഴ്‌നാടിന് തിരിച്ചടി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ വിധി. കേന്ദ്രസര്‍ക്കാരിന് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാം. തമിഴ്‌നാട് സര്‍ക്കാരിന് പ്രതികളെ മോചിപ്പിക്കാനാകില്ല.…

© 2025 Live Kerala News. All Rights Reserved.