railway death kottayam

റയില്‍പാളത്തില്‍ യുവതിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍; ട്രയിനിന് മുമ്പിലേക്ക് ചാടുകയായിരുന്നെന്ന് ലോക്കോപൈലറ്റ്

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍ പാളത്തില്‍ മൂന്ന് പേരുടെ മൃതദേഹം. യുവതിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശികളായ ഷൈനി, മക്കളായ, അലീന, ഇവാന എന്നിവരുടെ…

© 2025 Live Kerala News. All Rights Reserved.