ഹെദരാബാദ്: ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും നിരാഹാരസമരത്തില്‍. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് രാഹുല്‍ വന്നത്. അര്‍ധരാത്രിയോടെ യൂണിവേഴ്‌സിറ്റിയിലെത്തിയ…