qandel baloch death

പാകിസ്താനി മോഡല്‍ ഖന്ദീല്‍ ബലോച്ചിനെ സഹോദരന്‍ വെടിവച്ച് കൊന്നു; ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ നഗ്‌നനൃത്തം ചെയ്യുമെന്ന് മോഡല്‍ വ്യക്തമാക്കിയിരുന്നു

മുള്‍ത്താന്‍:പാകിസ്താന്‍ സിനിമാതാരവും മോഡലുമായ ഖന്ദീല്‍ ബലോച്ചിനെ സഹോദരന്‍ വെടിവച്ച് കൊന്നു. സഹോദരനുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മോഡലിംഗ് നിര്‍ത്തണമെന്ന് നിരവധി തവണ താരത്തിന്റെ കുടുംബത്തില്‍…

© 2025 Live Kerala News. All Rights Reserved.