priyanka gandhi campaign leader

കേരളത്തില്‍ പ്രചാരണ ചുമതല പ്രിയങ്കാ ഗാന്ധിക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ ആലോചന; വിഭാഗീയത പരിഹരിക്കാന്‍ ഫോര്‍മുലയുമായി കനഗൊലു

തിരുവനന്തപുരം: 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്കാ ഗാന്ധി എംപി നയിക്കും.സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലെ ഉള്‍പ്പോരും വിഭാഗീയതയും കണക്കിലെടുത്താണ് പ്രചാരണ നേതൃത്വം പ്രിയങ്കയെ ഏല്‍പ്പിക്കാന്‍…

© 2025 Live Kerala News. All Rights Reserved.