political talk

കെ ബാബു മന്ത്രസഭയിലേക്ക് തിരിച്ചു വരുന്നതില്‍ അപാകതയില്ലെന്ന് വിഎം സുധീരന്‍; അഴിമതിയോട് സമരസപ്പെടുന്നതിലേക്ക് സുധീരന്‍ മാറിയെന്ന് പിണറായി വിജയന്‍; അഴിമതിക്കാരും കള്ളന്‍മാരുംചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കെ.ബാബു മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുന്നതില്‍ അപാകതയില്ലെന്നും കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി അപ്രസക്തമായതായും കെപിസിസി പ്രസിഡന്റ് വി എം…

© 2025 Live Kerala News. All Rights Reserved.