Pampore attack

പാംപോറില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു; രണ്ടു ഭീകരരെ സൈന്യം വധിച്ചു; ഒരാള്‍ കൂടി കെട്ടിടത്തിലുണ്ടെന്ന് വിവരം

ശ്രീനഗര്‍: പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ച ഭീകരരെ തുരത്താനുള്ള സൈന്യത്തിന്റെ ആക്രമണം മൂന്നാം ദിവസവും തുടരുന്നു. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു   ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇനിയും…

© 2025 Live Kerala News. All Rights Reserved.