pahalgam attack terrorist

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരും സൈന്യവും നേര്‍ക്കുനേര്‍; സൈന്യത്തിന് നേരെ വെടിയുതിര്‍ത്തശേഷം നാലിടത്ത് നിന്ന് ഭീകരര്‍ രക്ഷപ്പെട്ടു; ഭീകരര്‍ തമ്പടിച്ച സ്ഥലം സൈന്യം കണ്ടെത്തിയതായി വിവരം

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ തമ്പടിച്ച സ്ഥലം സൈന്യം കണ്ടെത്തിയതായി വിവരം. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം നാല്…

© 2025 Live Kerala News. All Rights Reserved.