padmaja venugopal

അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത’; ഇനിയും പലതും പുറത്തുവരാനുണ്ട്; രാഹുലിനെതിരെ ആഞ്ഞടിച്ച് പത്മജ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേരിൽ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ചെറിയ കാര്യമാണെന്നും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നും…

© 2025 Live Kerala News. All Rights Reserved.