വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റാകാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഒന്നുംകൊണ്ടും യോഗ്യനല്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമ. ഓരോ ദിവസംകൂടുംതോറും അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് ട്രംപ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്കന്‍…